1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Qatar World Cup Semi Final Match Time

ഖത്തര്‍ ലോകകപ്പ്: സെമി ഫൈനല്‍ മത്സരങ്ങള്‍ എപ്പോള്‍?

Qatar World Cup Semi Final Match Time
ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അര്‍ജന്റീന, ക്രൊയേഷ്യ, ഫ്രാന്‍സ്, മൊറോക്കോ എന്നീ നാല് ടീമുകളാണ് സെമി ഫൈനലില്‍ ഏറ്റുമുട്ടുക.
 
ഡിസംബര്‍ 14 ബുധനാഴ്ച പുലര്‍ച്ചെ 12.30 നാണ് ആദ്യ സെമി ഫൈനല്‍ മത്സരം. അര്‍ജന്റീനയ്ക്ക് എതിരാളികള്‍ ക്രൊയേഷ്യ. 
 
ഡിസംബര്‍ 15 വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നാണ് ഫ്രാന്‍സ്-മൊറോക്കോ സെമി ഫൈനല്‍ മത്സരം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അവന്‍ എത്ര ഓടുമെന്ന് ഞങ്ങള്‍ക്ക് അറിയാം; മെസിയെ പൂട്ടുമെന്ന് ക്രൊയേഷ്യന്‍ പരിശീലകന്‍