അനുബന്ധ വാര്‍ത്തകള്‍
- മഹ്സ അമീനിയുടെ പേരെഴുതിയ ജേഴ്സി, ഒപ്പം സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ബാനർ: പിടിച്ചെടുത്ത് സെക്യൂരിറ്റി
- അത് പെനാൽറ്റിയല്ല, റൊണാൾഡോ ഒപ്പിച്ചെടുത്തതെന്ന് വെയ്ൻ റൂണി
- താരങ്ങളെ ആരാധിക്കുന്ന ശിർക്ക്, ഏകദൈവ വിശ്വാസത്തിന് കളങ്കം, അധിനിവേശക്കാരായ പോർച്ചുഗലിനെ പിന്തുണയ്ക്കരുത്: സമസ്ത
- Qatar World Cup 2022, Argentina vs Mexico Match Time: അര്‍ജന്റീനയുടെ അടുത്ത മത്സരം എപ്പോള്‍? തോറ്റാല്‍ എന്ത് സംഭവിക്കും?
- Argentina predicted 11 against Mexico: സൗദിക്കെതിരെ കളിച്ച അര്‍ജന്റീനയെ അല്ല മെക്സിക്കോയ്ക്കെതിരെ കാണുക, പുതിയ തന്ത്രങ്ങളുമായി സ്കലോണി; സ്റ്റാര്‍ട്ടിങ് ഇലവന് ഇങ്ങനെ
ഖത്തര്‍ ലോകകപ്പില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ഖത്തര്‍ !
ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ആതിഥേയരായ ഖത്തര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോറ്റതോടെയാണ് ഖത്തര്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. വെള്ളിയാഴ്ച സെനഗലിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ തോറ്റത്.