അനുബന്ധ വാര്‍ത്തകള്‍
- പഴയ ചില സുഹൃത്തുക്കളെ കണ്ടതിൽ സന്തോഷം, റൊണാൾഡോയുടെ പോസ്റ്റിൽ റാമോസും നവാസുമില്ല, മെസ്സി മാത്രം
- പെനാല്റ്റിയെടുക്കുന്നില്ലേ എന്ന് നെയ്മര്‍, ഞാനൊരു ഗോള്‍ അടിച്ചതാണെന്ന് മെസി; സൗഹൃദത്തിനു കൈയടിച്ച് സോഷ്യല്‍ മീഡിയ
- റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം മെസിക്കൊപ്പം; പിറന്നത് ഒന്‍പത് ഗോളുകള്‍ !
- മെസ്സിയും റൊണാൾഡോയും ഇന്ന് നേർക്കുനേർ, പിഎസ്ജിയെ നേരിടാൻ സൗദി ഓൾ സ്റ്റാർ, മത്സരം എവിടെ കാണാം
- അര്‍ജന്റീന ടീമില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ മെസി ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തി സ്കലോണി
Kerala Blasters: തുടര്‍ച്ചയായ രണ്ടാം തോല്‍വി; കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്
Kerala Blasters: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ്. 14 കളികളില്‍ എട്ട് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമായി 25 പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത്. ഇന്നലെ ഗോവയ്ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഇത്.