അനുബന്ധ വാര്‍ത്തകള്‍
- യൂറോ കപ്പിലെ തോല്‍വി; ടോണി ക്രൂസ് വിരമിച്ചേക്കും
- ക്രിസ്റ്റ്യാനോയും ബെൻസെമയും പുറത്ത്, യൂറോ ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും?
- നിങ്ങളെന്തിനാണ് എംബാപ്പെയെ കുറ്റപ്പെടുത്തുന്നത്? അവന് ശക്തമായി തിരിച്ചുവരും; രൂക്ഷഭാഷയില്‍ പ്രതികരിച്ച് ഫ്രഞ്ച് പരിശീലകന്
- അവസാന കിക്ക് നല്‍കിയത് അത്രത്തോളം വിശ്വാസമുള്ളതിനാല്‍, എംബാപ്പെയ്ക്ക് അടിതെറ്റി; നിരാശ
- യൂറോയിൽ ഇന്നും തീ പാറുന്ന പോരാട്ടങ്ങൾ, ഫ്രാൻസും സ്പെയിനും,ക്രൊയേഷ്യയും കളത്തിൽ
യൂറോ കപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും സമയക്രമവും ഇങ്ങനെ
യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. വാശിയേറിയ പോരാട്ടങ്ങളാണ് ക്വാര്‍ട്ടറില്‍ കായികപ്രേമികളെ കാത്തിരിക്കുന്നത്. ജൂലൈ 2,3,4 ദിവസങ്ങളിലായാണ് നാല് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും സമയക്രമവും ഇങ്ങനെ (ഇന്ത്യന്‍ സമയം)
സ്വിറ്റ്സര്‍ലന്‍ഡ് vs സ്പെയിന് - ജൂലൈ രണ്ട് - 9.30 PM
ബെല്‍ജിയം vs ഇറ്റലി - ജൂലൈ മൂന്ന് - 12.30 AM
ചെക്ക് റിപ്പബ്ലിക് vs ഡെന്മാര്ക്ക് - ജൂലൈ മൂന്ന് - 9.30 PM
ഉക്രൈന് vs ഇംഗ്ലണ്ട് - ജൂലൈ നാല് - 12.30 AM
ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലെ വിജയികള്‍ ഒന്നാം സെമി ഫൈനലില്‍ ഏറ്റുമുട്ടും. ജൂലൈ ഏഴ് 12.30 പുലര്‍ച്ചെയാണ് ആദ്യ സെമി.
അവസാന രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലെ വിജയികള്‍ രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടും. ജൂലൈ എട്ട് പുലര്‍ച്ചെ 12.30 നാണ് രണ്ടാം സെമി.