അനുബന്ധ വാര്‍ത്തകള്‍
- Spain vs Germany: യൂറോ കപ്പില്‍ സ്‌പെയിന്‍-ജര്‍മനി പോരാട്ടം
- ലോകകപ്പ് പോയി, ഇനി യൂറോ കപ്പെങ്ങാനും നോക്കാം, ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ വേറിട്ട പ്രതികരണവുമായി മൈക്കല്‍ വോണ്‍
- Cristiano Ronaldo: ഗ്രൂപ്പ് ഘട്ടത്തില്‍ 'ഡക്ക്'; നാണക്കേടിന്റെ റെക്കോര്‍ഡുമായി റൊണാള്‍ഡോ
- കളി പഠിപ്പിച്ചവര്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചു; ജോര്‍ജിയയ്ക്ക് ചരിത്ര ജയം
- England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്ക്ക്
Euro 2024: ഇനി തീപ്പാറുന്ന പോരാട്ടങ്ങൾ, യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ഇങ്ങനെ
Euro cup, Quarter Final
ടൂര്‍ണമെന്റില്‍ നിലവില്‍ വമ്പന്‍ ഫോമിലാണ് ഇരു ടീമുകളും. വെള്ളിയാഴ്ചയാണ് സ്‌പെയിന്‍- ജര്‍മനി പോരാട്ടം. മറ്റൊരു ശക്തമായ മത്സരം നടക്കുക പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലാണ്. എംബാപ്പയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ പോരാടുന്ന മത്സരം ആരാധകര്‍ക്ക് വിരുന്നാകും.ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയും നെതര്‍ലന്‍ഡ്‌സ് തുര്‍ക്കിക്കെതിരെയും ക്വാര്‍ട്ടറില്‍ മത്സരിക്കും.
ജൂലൈ അഞ്ച് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9:30നാണ് സ്‌പെയിന്‍- ജര്‍മനി പോരാട്ടം. ജൂലൈ 6 ശനി 12:30 AM നാണ് പോര്‍ച്ചുഗല്‍ ഫ്രാന്‍സ് മത്സരം. ജൂലൈ 6 ശനിയാഴ്ച 9:30ന് ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെയും ഞായറാഴ്ച പുലര്‍ച്ചെ 12:30ന് നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് തുര്‍ക്കിയേയും നേരിടും.