അനുബന്ധ വാര്‍ത്തകള്‍
- ബ്രസീലിന് സമനില കുരുക്കിട്ട് ഇക്വഡോര്‍
- ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 18മരണം; ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു
- അര്‍ജന്റീന-ബ്രസീല്‍ മത്സരം സമനിലയില്‍
- ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ മത്സരം നാളെ; സമയം, തത്സമയ സംപ്രേഷണം എന്നിവ അറിയാം
- കൊളംബിയയെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ
പരഗ്വായ്ക്കെതിരെ ഗംഭീര വിജയം നേടി ബ്രസീല്‍; അടിച്ചുകൂട്ടിയത് നാല് ഗോളുകള്‍
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരഗ്വായിയെ തോല്‍പ്പിച്ച് ബ്രസീല്‍. നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളിക്കാനിറങ്ങിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോല്‍വിയറിയാതെ ബ്രസീലിന്റെ 32-ാം മത്സരമാണ് ഇത്. റാഫിന, കുട്ടിനോ, ആന്റണി, സില്‍വ ഡി ഗോസ് എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്.