1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Brazil Predicted 11

Brazil vs Croatia: ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീല്‍ ഇറങ്ങുക എങ്ങനെ? സാധ്യത ഇലവന്‍

Brazil Predicted 11
സെമി ഫൈനല്‍ ലക്ഷ്യമിട്ട് കാനറികള്‍ ഇന്ന് ക്രൊയേഷ്യയ്‌ക്കെതിരെ ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മത്സരം. നെയ്മര്‍ തന്നെയായിരിക്കും ബ്രസീലിന്റെ കുന്തമുന. ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീലിന്റെ സാധ്യത ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം. 
 
ഗോള്‍ കീപ്പര്‍: ആലിസണ്‍ 
 
എഡര്‍ മിലിറ്റാവോ, തിയാഗോ സില്‍വ, മാര്‍ക്കിന്വോസ്, ഡാനിലോ 
 
ലുക്കാസ് പക്വേറ്റ, കാസെമിറോ, റാഫിന 
 
നെയ്മര്‍, വിനിഷ്യസ് ജൂനിയര്‍, റിച്ചാര്‍ലിസണ്‍  
 
 
അടുത്ത ലേഖനം
Argentina vs Netherlands: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അര്‍ജന്റീന ഇറങ്ങുക എങ്ങനെ? ഡി മരിയ തിരിച്ചെത്തുമോ?