എട്ടിൻ്റെ കളികൾക്ക് ഇന്ന് തുടക്കം, സെമി യോഗ്യത നേടാൻ ബ്രസീലും അർജൻ്റീനയും ഇന്നിറങ്ങുന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (14:13 IST)
ലോകകപ്പിൻ്റെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. റഷ്യൻ ലോകകപ്പിൽ റണ്ണറപ്പുകളായ ക്രൊയേഷ്യയും മുൻ ലോകചാമ്പ്യന്മാരായ ബ്രസീലുമാണ് ആദ്യ മത്സരത്തിൽ ഇന്ന് ഏറ്റുമുട്ടുക. രാത്രി 12:30ന് നടക്കുന്ന മത്സരത്തിൽ അർജൻ്റീനയും നെതർലൻഡ്സും തമ്മിൽ ഏറ്റുമുട്ടും.

മൊറോക്കയും പോർച്ചുഗലുമാണ് നാളെ ഏറ്റുമുട്ടുക. അവസാന ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെയും നേരിടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :