Argentina vs Netherlands: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അര്‍ജന്റീന ഇറങ്ങുക എങ്ങനെ? ഡി മരിയ തിരിച്ചെത്തുമോ?

രേണുക വേണു| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (15:55 IST)

അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാതിരുന്ന ഏഞ്ചല്‍ ഡി മരിയ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ കളിക്കും. പരുക്ക് ഭേദമായതിനെ തുടര്‍ന്നാണ് ഡി മരിയ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

അര്‍ജന്റീന സാധ്യത ഇലവന്‍: എമിലിയാനോ മാര്‍ട്ടിനെസ്, റൊമെരോ, ഒറ്റമെന്‍ഡി, അക്യുന, ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, മാക് അലിസ്റ്റര്‍, ഏഞ്ചല്‍ ഡി മരിയ, ലയണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :