1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina vs Croatia Semi Final Match

ജീവന്‍മരണ പോരാട്ടത്തിനു അര്‍ജന്റീന ഇന്നിറങ്ങും; ജയിച്ചാല്‍ ഫൈനല്‍

രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സും മൊറോക്കോയും ഏറ്റുമുട്ടും

Argentina vs Croatia Semi Final Match
ജീവന്‍മരണ പോരാട്ടത്തിനായി അര്‍ജന്റീന ഇന്നിറങ്ങും. ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ ശക്തരായ ക്രൊയേഷ്യയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഇന്ന് രാത്രി 12.30 ന് (ബുധന്‍ പുലര്‍ച്ചെ) ലുസൈല്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ ലോകകപ്പ് ഫൈനലില്‍ എത്തും. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സും മൊറോക്കോയും ഏറ്റുമുട്ടും. നാളെ രാത്രിയാണ് രണ്ടാം സെമി ഫൈനല്‍ മത്സരം.
 
അടുത്ത ലേഖനം
ക്രൊയേഷ്യക്കെതിരായ മത്സരം കഠിനമാകും, അവര്‍ മികച്ച ടീമാണ്; അര്‍ജന്റീന പരിശീലകന്‍