‘വേട്ട’ അസാധാരണ സിനിമ, ചാക്കോച്ചന്‍റെ ഏറ്റവും നല്ല ചിത്രം, മഞ്ജു വാര്യര്‍ വിസ്മയിപ്പിക്കുന്നു!

ട്രാഫിക്കിനും മേലെ വേട്ട!

എനീഷ് ഏബ്രഹാം| Last Updated: വെള്ളി, 26 ഫെബ്രുവരി 2016 (20:46 IST)
ശ്രീബാല ഐ പി എസ് എന്ന കഥാപാത്രത്തെ മഞ്ജു വാര്യര്‍ ഗംഭീരമാക്കി. അവരുടെ ആദ്യത്തെ പൊലീസ് കഥാപാത്രമാണ്. എങ്കിലും ഒരു പൊലീസുകാരിയുടെ ശരീരഭാഷ സൂക്ഷിക്കുകയും ഒരു കുടുംബിനിയുടെ മനസ് കൊണ്ടുനടക്കുകയും ചെയ്യുന്ന അസാധാരണ തലങ്ങളുള്ള കഥാപാത്രമായി മഞ്ജു മിന്നിത്തിളങ്ങി.
 
പൊലീസ് കഥാപാത്രങ്ങളില്‍ എന്നും തിളങ്ങാറുള്ള ഇന്ദ്രജിത്ത് ഇത്തവണയും അത് ആവര്‍ത്തിച്ചു. എ സി പി സൈലക്സ് ഏബ്രഹാം എന്ന കഥാപാത്രമായി ഗംഭീര പ്രകടനത്തിലൂടെയാണ് ഇന്ദ്രന്‍ പ്രേക്ഷകരുടെ മനസുകവരുന്നത്. ശ്രീബാലയുടെയും സൈലക്സിന്‍റെയും മെല്‍‌വിന്‍റെയും ജീവിതത്തില്‍ ഒരു കേസുണ്ടാക്കുന്ന അതിസങ്കീര്‍ണമായ പ്രശ്നങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് വേട്ട.
 
അടുത്ത പേജില്‍ - എന്തുകൊണ്ട് കാണണം?




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :