ഫയര്‍മാന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: ശനി, 21 ഫെബ്രുവരി 2015 (17:11 IST)
ദീപു മുമ്പ് ചെയ്ത വിന്‍ററും തേജാഭായിയും ദിലീപിന്‍റെ ഒരു ചിത്രവുമൊക്കെ എന്‍റെ ഓര്‍മ്മയിലുണ്ട്. അവയൊന്നും ആ ചെറുപ്പക്കാരന്‍റെ കാലിബറിനൊത്ത് ഉയര്‍ന്ന ചിത്രങ്ങളല്ല എന്ന അഭിപ്രായമായിരുന്നു എനിക്ക്. എന്തായാലും ഫയര്‍മാനിലൂടെ വലിയ സിനിമകളും വിജയങ്ങളും സൃഷ്ടിക്കാനുള്ള കെല്‍പ്പ് തനിക്കുണ്ടെന്ന് ദീപു തെളിയിച്ചിരിക്കുകയാണ്.
 
മലയാളത്തില്‍ പലര്‍ക്കും പാളുന്നത് ഗ്രാഫിക്സ് ചെയ്യുമ്പോഴാണ്. ബജറ്റൊക്കെ പരിമിതമായിരിക്കുമല്ലോ. എന്തായാലും അത്തരം കുഴപ്പങ്ങളൊന്നും ഫയര്‍മാനില്ല. ശരാശരിക്കും മുകളില്‍ നില്‍ക്കുന്ന ഗ്രാഫിക്സ് ആണ് സിനിമയിലേത്. 
 
അടുത്ത പേജില്‍ - ജനങ്ങളുടെ സിനിമ!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :