ഈ ബ്ലെസിച്ചിത്രം നമ്മുടെ ഹൃദയത്തെ പ്രണയ തരളിതമാക്കും. മനസിനെ ശുദ്ധീകരിക്കും. വര്‍ഷങ്ങളോളം മനസില്‍ നിറഞ്ഞുനില്ക്കും മാത്യൂസും അച്യുതമേനോനും ഗ്രേസും. ബ്ലെസിയുടെ ചിന്ത അത്ഭുതപ്പെടുത്തുന്നതാണ്. ഈ സിനിമ, വരണ്ടുണങ്ങിയ മലയാള സിനിമയിലേക്ക് കാലഘട്ടം ആവശ്യപ്പെട്ട മഴയാണ്. ഈ മഴ നഷ്ടപ്പെടുത്തരുത്. ആവോളം നനയുക. പ്രണയത്തിന്റെ നോവും സുഖവും അനുഭവിക്കുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |