ഗീതാഞ്ജലി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ഒരു സിനിമയുടെ ഏറ്റവും പ്രധാപ്പെട്ട ഭാഗം അതിന്‍റെ ക്ലൈമാക്സാണ്. ഒരു ഹൊറര്‍ ചിത്രത്തെ സംബന്ധിച്ച് പ്രത്യേകിച്ചും. എന്നാല്‍ ഗീതാഞ്ജലി എന്ന സിനിമയ്ക്ക് ഏറ്റവും വലിയ പോരായ്മ അതിന്‍റെ ക്ലൈമാക്സാണെന്ന് പറയേണ്ടിവരും. നിരാശ മാത്രമാണ് അത് സമ്മാനിച്ചത്.

അഞ്ജലിയുടെ കല്ലറ അന്വേഷിച്ചുള്ള പോക്കും സണ്ണി ഒടുവില്‍ അത് കണ്ടെത്തുന്നതും നിഷാനെ അത് കാണിച്ചുകൊടുക്കുന്നതുമൊക്കെ കണ്ടപ്പോള്‍ ക്ലൈമാക്സില്‍ വലുതായി എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതിയുണ്ടായി. എന്നാല്‍ സിനിമ തീരുമ്പോള്‍ സണ്ണിയുടെ ഡയലോഗ് തന്നെയാണ് പറയാന്‍ തോന്നിയത് - “ഇത് ഇങ്ങനെയൊക്കെ തന്നെ അവസാനിക്കുമെന്ന് പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നു”.

(അല്ല, അറിയാന്‍ വയ്യാത്തതുകൊണ്ട് ചോദിക്കുവാ, പ്രേതമുണ്ട് എന്നറിഞ്ഞിട്ടും ഈ സിനിമയിലെ കഥാപാത്രങ്ങളൊക്കെ എന്തിനാണാവോ അര്‍ദ്ധരാത്രികളില്‍ ചുമ്മാ വെളിയിലിറങ്ങി കറങ്ങിനടക്കുന്നത്?!!!!)

WEBDUNIA|
അടുത്ത പേജില്‍ - ഡോ. സണ്ണിയെക്കുറിച്ച് എന്തുപറയാന്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :