ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ - കണ്ടിരിക്കാവുന്ന ചിത്രം

അമല എം നായര്‍

PRO
തിരക്കഥയെഴുതിയ ചില സിനിമകള്‍ കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ തോന്നിയിട്ടുണ്ട്. സകുടുംബം ശ്യാമള, കുഞ്ഞളിയന്‍ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ അദ്ദേഹത്തിന്‍റെ തന്നെ ‘ജനപ്രിയന്‍’ എന്ന ചിത്രം ആസ്വദിച്ച് കണ്ടിട്ടുമുണ്ട്. ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ അദ്ദേഹത്തിന്‍റെ ഭേദപ്പെട്ട ഒരു വര്‍ക്കാണ്. ഡയലോഗുകളൊക്കെ ചിരിയുണര്‍ത്തുന്നതാണ്.

ചിത്രത്തിലെ നായികമാരൊന്നും ശരാശരി പ്രകടനത്തിനുമേല്‍ ഉയര്‍ന്നില്ല. കല്ലിങ്കലിനു പോലും കഥാപാത്രത്തോട് നീതിപുലര്‍ത്താനായില്ല. എന്നാല്‍ ചിത്രം മൊത്തമായി സൃഷ്ടിക്കുന്ന ഒരു ആരവത്തില്‍ അതെല്ലാം മുങ്ങിപ്പോകുകയാണ്.

വളരെ കളര്‍ഫുളായാണ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ ചിത്രീകരിച്ചിരിക്കുന്നത്. അനില്‍ നായരാണ് ഛായാഗ്രഹണം. എം ജി ശ്രീകുമാര്‍ ഈണമിട്ട ഗാനങ്ങള്‍ മോശമായില്ല.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
സിനിമയുടെ അവസാനം മേക്കിംഗ് ഓഫ് എച്ച് ഐ ജി കാണിക്കുന്നുണ്ട്. അത് ത്രില്ലിംഗായ ഒരു അനുഭവമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :