“ശ്വേതയുടേത് ഒരു സ്വാഭാവിക പ്രസവമായിരുന്നില്ലെങ്കില്‍ ഈ സിനിമയുടെ സ്വഭാവം തന്നെ മറ്റൊന്നായി മാറിയേനെ. എന്നോടൊപ്പം, എനിക്കു നിഴലായി, ഛായയായി ഈശ്വരന്‍റെ സ്പര്‍ശമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഈശ്വരനെ ഞാന്‍ കണ്ടെത്തുന്നത്, തിരിച്ചറിയുന്നത്, ഞാന്‍ ഒരു കലാകാരനാണെന്ന തിരിച്ചറിവുണ്ടായത് അപ്പോഴാണ്” - ഈ അഭിമുഖത്തില്‍ ബ്ലെസി വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |