അടുത്ത വിഷു തകര്‍ക്കാന്‍ ദീലീപ്, നായികയായി ‘ഗീതാഞ്ജലി’ കീര്‍ത്തി!
PRO
റാഫി - മെക്കാര്‍ട്ടിന്‍ ടീമിലെ റാഫി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന് ‘റിംഗ് മാസ്റ്റര്‍’ എന്നാണ് പേര്. ഡോഗ് ട്രെയിനറായാണ് ഈ സിനിമയില്‍ ദിലീപ് അഭിനയിക്കുന്നത്. കൊച്ചിയില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
WEBDUNIA|
ഒരു അടിപൊളി കോമഡി ത്രില്ലറായിരിക്കും റിംഗ് മാസ്റ്റര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിംഗിനായി നായകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിത്തുടങ്ങിയിട്ടുണ്ട്. കുട്ടികളെയും കുടുംബങ്ങളെയും ലക്‍ഷ്യം വച്ചുള്ള ഈ സിനിമ വൈശാഖ രാജനാണ് നിര്‍മ്മിക്കുന്നത്.