അടുത്ത വിഷു തകര്‍ക്കാന്‍ ദീലീപ്, നായികയായി ‘ഗീതാഞ്ജലി’ കീര്‍ത്തി!
WEBDUNIA|
PRO
‘ഗീതാഞ്ജലി’ പരാജയമായെങ്കിലും നായിക കീര്‍ത്തി സുരേഷിന് ചിത്രം ഗുണം ചെയ്തു. വമ്പന്‍ പ്രൊജക്ടുകളാണ് കീര്‍ത്തിയെ തേടി എത്തുന്നത്. ഫഹദിന്റെ നായികയായുള്ള ‘കപ്പ പപ്പടം’ ആണ് അതിലൊന്ന്. ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിലും കീര്‍ത്തിയാണ് നായിക.
എന്നാല്‍ കീര്‍ത്തി മാത്രമല്ല പുതിയ ദിലീപ് ചിത്രത്തിലെ നായിക എന്നാണ് റിപ്പോര്‍ട്ട്. ഈ സിനിമയില്‍ മൂന്ന് നായികമാരുണ്ട്. മിയ, ഹണി റോസ് എന്നിവരാണ് മറ്റ് നായികമാര്‍.
ഈ ദിലീപ് ചിത്രം ഏതാണെന്ന് അറിയണ്ടേ? അടുത്ത പേജ് കാണുക.
അടുത്ത പേജില്‍ - വിഷുവിന് വരുന്നത് ദിലീപിന്റെ കോമഡി ത്രില്ലര്‍!