മെഗാഹിറ്റുകള്‍ സൃഷ്ടിക്കുന്ന ദൈവമാണ് മോഹന്‍ലാല്‍!

WEBDUNIA|
PRO
മെഗാഹിറ്റുകളുടെ ഉസ്താദാണ് മോഹന്‍ലാല്‍. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങള്‍ മോഹന്‍ലാലിന്‍റെ പേരിലാണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമകള്‍ ഓരോ കാലഘട്ടത്തിലും സൃഷ്ടിച്ച് താരചക്രവര്‍ത്തിയായ മഹാനടനാണ് മോഹന്‍ലാല്‍.

മോഹന്‍ലാലിന്‍റെ പേരില്‍ കുറിക്കപ്പെട്ട ഹിറ്റുകള്‍ക്ക് കണക്കില്ല. അദ്ദേഹത്തിന്‍റെ കരിയര്‍ പരിശോധിച്ചാല്‍ അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും ഹിറ്റ് പട്ടികയില്‍ ഇടം കിട്ടിയിട്ടുണ്ടെന്ന് കാണാം. ഒരു നടനും താരവും എന്നതിലുപരി മലയാളി ഏറ്റവും സ്നേഹിക്കുന്ന വ്യക്തി കൂടിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ, ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന സിനിമയാണെങ്കില്‍ പോലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ വലിയ വിജയം നേടാറുണ്ട്.

മോഹന്‍ലാലിന്‍റെ വമ്പന്‍ ഹിറ്റുകളിലൂടെ ഒരു യാത്രയാണ് മലയാളം വെബ്‌ദുനിയ നടത്തുന്നത്. അദ്ദേഹത്തിന്‍റെ ചരിത്രവിജയം നേടിയ ഏതാനും ചിത്രങ്ങളുടെ പട്ടിക മാത്രമാണ് ഓര്‍മ്മിപ്പിക്കുന്നത്.

അടുത്ത പേജില്‍ - ഹിറ്റുകളുടെ ഹിറ്റ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :