ഗീതാഞ്ജലി ഫ്ലോപ്, തിര ആവറേജ്, മങ്കിപെന്‍ ഹിറ്റ്!

WEBDUNIA|
PRO
പുതിയ റിലീസുകളില്‍ ഫിലിപ്സ് ആന്‍റ് ദി മങ്കി പെന്‍ മികച്ച വിജയമാകുകയാണ്. സിനിമയുടെ ട്രെയിലര്‍ ഉണര്‍ത്തിയ വലിയ പ്രതീക്ഷയോടെ സിനിമ കാണാനെത്തിയ പ്രേക്ഷകരെ അങ്ങേയറ്റം തൃപ്തിപ്പെടുത്തുന്ന മേക്കിംഗ് ആയിരുന്നു ചിത്രത്തിന്‍റേത്. നവാഗതരായ സംവിധായകര്‍ ഗംഭീരമായാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സനൂപ് എന്ന ബാലതാരത്തിന്‍റെ വിസ്മയപ്രകടനം തന്നെയാണ് ഈ ചിത്രത്തെ വലിയ വിജയത്തിലേക്ക് നയിക്കുന്നത്.

മങ്കിപെന്നിന് കുടുംബപ്രേക്ഷകര്‍ തള്ളിക്കയറിയതോടെ ചിത്രത്തിന് ദിവസം ചെല്ലുന്തോറും കളക്ഷന്‍ വര്‍ദ്ധിച്ചുവരികയാണ്.

അടുത്ത പേജില്‍ - ശരാശിയിലൊതുങ്ങി!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :