Video|ഉക്രെയ്‌നില്‍ പറന്നിറങ്ങി 'ആര്‍ആര്‍ആര്‍' ടീം, ചിത്രീകരണം അവസാനഘട്ടത്തില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (10:50 IST)

ഉക്രെയ്‌നില്‍ പറന്നിറങ്ങി 'ആര്‍ആര്‍ആര്‍' ടീം. അവസാനത്തെ ഷെഡ്യൂള്‍ കൂടിയാണിത്. 'ആര്‍ആര്‍ആര്‍' ഡയറീസ് എന്ന കുറിച്ചുകൊണ്ട് പുതിയ വിശേഷങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
'ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി 'ആര്‍ആര്‍ആര്‍' ടീം ഉക്രെയ്‌നില്‍ ഇറങ്ങി. ആവേശഭരിതരായി'-എന്ന് പറഞ്ഞു കൊണ്ടാണ് ടീം വീഡിയോ പങ്കുവെച്ചത്.

ഒക്ടോബര്‍ 13 ന് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒരേസമയം ആണ് നടക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :