അനുബന്ധ വാര്‍ത്തകള്‍
- വലിയ അവകാശവാദങ്ങളൊന്നുമില്ല, 'ആറാട്ട്' എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന സിനിമ: മോഹന്‍ലാല്‍
- ശരാശരിയിലൊതുങ്ങി ആറാട്ട്; ഫാന്‍സിനെ മാത്രം തൃപ്തിപ്പെടുത്തുന്ന സിനിമ
- വിവാഹം നവംബറിൽ കഴിഞ്ഞു, വാർത്ത പുറത്തുവിടാതിരുന്നത് മകൾക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതി: അഞ്ജലി നായർ
- തമിഴ് സിനിമയിലെ സഹോദരന്മാര്, ഈ കുട്ടി താരങ്ങളെ മനസ്സിലായോ ?
- സിനിമയിലെത്തിയിട്ട് ആദ്യ ദിനം, അശ്വതിയെ നേരിട്ട് കണ്ടുമുട്ടിയിട്ട് 34 വർഷം: സന്തോഷം പങ്കുവെച്ച് ജയറാം
'ലൈല'യില്‍ സെന്തില്‍ കൃഷ്ണയും, ആന്റണി വര്‍ഗീസിന്റെ ക്യാമ്പസ് ചിത്രം
അജഗജാന്തരതിനുശേഷം നടന് ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൈല'. ഈയടുത്ത് ചിത്രീകരണം ആരംഭിച്ച സിനിമ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്നു. ചിത്രീകരണ സംഘത്തോടൊപ്പം നടന് സെന്തില്‍ കൃഷ്ണയും ചേര്‍ന്നു.ലൈലയോടൊപ്പം ഞാനും കൂടുന്നു സെന്തില്‍ പറഞ്ഞത്.
ഒരു മുഴുനീള ക്യാമ്പസ് ചിത്രം കൂടിയാണിത്.പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാര്‍.കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ് സിനിമയില്‍ ഉണ്ടാകും.നവാഗതനായ അനുരാജ് ഒ.ബിയുടെതാണ് രചന.ബാലചന്ദ്രന് ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍, കിച്ചു ടെല്ലുസ്, ശ്രീജ നായര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.