വലിയ അവകാശവാദങ്ങളൊന്നുമില്ല, 'ആറാട്ട്' എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമ: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 19 ഫെബ്രുവരി 2022 (09:01 IST)

'ആറാട്ട്' വിജയമായതില്‍ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍.വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദിയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.എ ആര്‍ റഹ്മാനോട് വളരെയധികം നന്ദി പറയുന്നു.ബി ഉണ്ണികൃഷ്ണന്‍ ചെയ്ത വളരെ വ്യത്യസ്തമായ ഒരു എന്റര്‍ടെയ്‌നര്‍ ആണിത്. കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്തതെന്നും മോഹന്‍ലാല്‍ ഓര്‍ക്കുന്നു

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :