അനുബന്ധ വാര്‍ത്തകള്‍
- റിവഞ്ച് ത്രില്ലറുമായാണ് റോഷന്‍ ബഷീര്‍,'വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു
- മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാന്‍ റോഷന്‍ ബഷീര്‍, പുത്തന്‍ ചിത്രം വരുന്നു !
- പാപ്പനില്‍ സുരേഷ്ഗോപി തകര്‍ക്കും, പുതിയ വിശേഷങ്ങളുമായി നടി നൈല ഉഷ
- ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷെയ്ന്, 'വെയില്' ഒ.ടി.ടി റിലീസിന് ? മറുപടിയുമായി നിര്‍മാതാക്കള്‍
- മനസ്സ് കീഴടക്കി '777 ചാര്‍ളി' ടീസര്‍, ആദ്യ 24 മണിക്കൂറിനുള്ളില്‍ 2 മില്യണ്‍ കാഴ്ചക്കാര്‍, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
പ്രതികാരം ചെയ്യുവാന്‍ റോഷന്‍ ബഷീര്‍,വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു
ഒരു ഇടവേളയ്ക്ക് ശേഷം നടല്‍ റോഷന്‍ ബഷീര്‍ സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്. തിരിച്ചെത്തുന്നത് അടിപൊളി റിവഞ്ച് ത്രില്ലറുമായാണ്.'വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്' എന്ന പേരു നല്‍കിയിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്കാണ് ശ്രദ്ധ നേടുന്നത്.
വിന്‍സെന്റ് എന്ന കഥാപാത്രമായാണ് നടന്‍ എത്തുന്നത്.ജീവിതത്തിന്റെ നിര്‍ണായകമായ യാത്രയില്‍ ഒരു ടാക്‌സി ഡ്രൈവറെ കണ്ടെത്തുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്‍പോട്ടു പോകുന്നത്.ബിജോയ് പി ഐ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ജൂണ്‍ അവസാനത്തോടെ സിനിമ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തും.വാണിമഹല്‍ ക്രീയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.