1. വിനോദം
  2. സിനിമ
  3. അണിയറ
  4. roshan basheer's new movie

റിവഞ്ച് ത്രില്ലറുമായാണ് റോഷന്‍ ബഷീര്‍,'വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു

റോഷന്‍ ബഷീര്‍
ഒരു ഇടവേളയ്ക്ക് ശേഷം നടല്‍ റോഷന്‍ ബഷീര്‍ സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്. തിരിച്ചുവരവില്‍ ഗംഭീര പ്രകടനം പുറത്തെടുക്കാനാകും എന്നാണ് സിനിമ പ്രേമികളും പ്രതീക്ഷിക്കുന്നത്.റിവഞ്ച് ത്രില്ലറുമായാണ് റോഷന്‍ ഇത്തവണ എത്തുന്നത്.
 
റോഷന്‍ ബഷീര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്' ഒരുങ്ങുകയാണ്.ബിജോയ് പി ഐ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍സെന്റ് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
 
ജൂണ്‍ അവസാനത്തോടെ സിനിമ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തും.വാണിമഹല്‍ ക്രീയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
സ്‌കൂള്‍ പഠനകാലത്ത് തന്നെ മോഡല്‍ ആയ പെണ്‍കുട്ടി; പ്രിയാമണിക്ക് ജന്മദിനാശംകള്‍