അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും സ്പോർട്സ് ചിത്രം; 'ഖോ ഖോ' താരമാകാൻ രജിഷ വിജയൻ
- വെറും 20 ദിവസം, ഷൈൻ ടോം ചാക്കോയും രജിഷ വിജയനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി !
- പ്രേമം ഓഡിഷനിൽ പുറത്തായി, അടുത്ത പടത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി; രജിഷയോ നിമിഷയോ?
- "ധനുഷിന്റെ നായികയായി രജീഷ വിജയൻ" മാരി സെൽവരാജിന്റെ കർണൻ അണിയറയിൽ ഒരുങ്ങുന്നു
- മാരി സെൽവരാജ്,ധനുഷ് ചിത്രത്തിൽ രജിഷ വിജയൻ നായികയാവുന്നു
ഞെട്ടിക്കാന്‍ രജിഷ വിജയന്‍ വീണ്ടും, സ്‌പോര്‍ട്‌സ് താരമായി മിന്നുന്നു !
സ്പോർട്സ് താരമായി രജിഷ വിജയൻ എത്തുന്ന സിനിമയായ ഖോ ഖോയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. 2019ൽ പുറത്തിറങ്ങിയ ഫൈനൽസിന് ശേഷം രജിഷ വീണ്ടുമൊരു സ്പോർട്സ് താരത്തിൻറെ വേഷത്തിലെത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനായ രാഹുൽ റിജി നായരാണ് ഈ ചിത്രത്തിൻറെ രചനയും സംവിധാനവും ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിർമ്മിക്കുന്നത്.
ടോബിന്‍ തോമസ് ഛായാഗ്രഹണവും ക്രിസ്റ്റിറ്റി സെബാസ്റ്റിയന്‍ എഡിറ്റിങും നിർവഹിക്കുന്നു. സിദ്ധാര്‍ഥ് പ്രദീപാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.