1. വിനോദം
  2. സിനിമ
  3. അണിയറ
  4. Lakshmi Manchu learns Kalaripayattu for Mohanlal starrer 'Monster'

മോഹന്‍ലാലിന്റെ മോണ്‍സ്റ്ററിന് വേണ്ടി കളരിപ്പയറ്റ് പഠിച്ച് നടി ലക്ഷ്മി മഞ്ചു, വീഡിയോ

മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ 'മോണ്‍സ്റ്റര്‍' ഒരുങ്ങുകയാണ്. സിനിമയില്‍ നടി ലക്ഷ്മി മഞ്ചുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി കളരിപ്പയറ്റ് പരിശീലിക്കുന്ന വീഡിയോ താരം പങ്കുവെച്ചു.
മലയാളത്തിന്റെ നടനവിസ്മയം നടി ലക്ഷ്മി മഞ്ചുവുമായി മോഹന്‍ലാല്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.'ബ്രോ ഡാഡി' ഷൂട്ടിംഗിന്റെ ഒഴിവു വേളയിലായിരുന്നു തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ വീട് ലാല്‍ സന്ദര്‍ശിച്ചത്. മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി.
അടുത്ത ലേഖനം
സീരിയല്‍ നടി അര്‍ച്ചനയുടെ രണ്ടാം വിവാഹം, അമേരിക്കയില്‍ വെച്ച് കല്യാണം, വരന്‍ പ്രവീണ്‍ നായര്‍