1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Archana Suseelan

സീരിയല്‍ നടി അര്‍ച്ചനയുടെ രണ്ടാം വിവാഹം, അമേരിക്കയില്‍ വെച്ച് കല്യാണം, വരന്‍ പ്രവീണ്‍ നായര്‍

Archana Suseelan
സീരിയല്‍ നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി. താരത്തിന്റെ രണ്ടാം വിവാഹമാണിത്. അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം.
ജീവിതത്തില്‍ കൂട്ടായി പ്രവീണിനെ ലഭിച്ചതില്‍ ഭാ?ഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്‌നേഹവും നല്‍കുന്നതിന് പ്രവീണിന് നന്ദി എന്നും അര്‍ച്ചന കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Archana Suseelan

അടുത്ത ലേഖനം
നടി മുക്തയുടെ മകള്‍ സിനിമയിലേക്ക്, ഇന്ദ്രജിത്ത്-സുരാജ് ചിത്രത്തില്‍ താരമായി കണ്‍മണികുട്ടി, വീഡിയോ കാണാം