ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മൃണാല്‍ താക്കൂര്‍, പ്രൊഡക്ഷന്‍ നമ്പര്‍ സെവന്‍ ഒരുങ്ങുന്നു,വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (10:22 IST)

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മൃണാല്‍ താക്കൂര്‍.ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഒരുങ്ങുകയാണ്.പ്രൊഡക്ഷന്‍ നമ്പര്‍ സെവന്‍ എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ഇപ്പോളിതാ ദുല്‍ഖറിന്റെ നായികയെ കുറിച്ചുള്ള വിവരങ്ങളാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. സീത എന്ന കഥാപാത്രത്തെയാണ് മൃണാല്‍ താക്കൂര്‍ അവതരിപ്പിക്കുന്നത്.
കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നാണ് വിവരം.ലഫ്റ്റ്‌നന്റ് റാം ആ കഥാപാത്രം ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ആദ്യമായിട്ടാണ് നടന്‍ പട്ടാളക്കാരനായി വേഷമിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :