പണിയൊന്നുമില്ല, മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സൗഹൃദം പുതുക്കി താരങ്ങള്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 5 ജൂണ്‍ 2021 (08:58 IST)

സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് താരങ്ങളെല്ലാം വീട്ടിലാണ്. പരസ്പരം കണ്ടുമുട്ടുവാനും സൗഹൃദം പങ്കിടാനും സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധിച്ചതില്‍ സന്തോഷത്തിലാണ് നടന്‍ ടിനി ടോം. പണിയൊന്നും ഇല്ലെന്നും ലാലേട്ടന്റെ നേതൃത്വത്തില്‍ വളരെക്കാലത്തിനുശേഷം ഞങ്ങളെല്ലാം കണ്ടതെന്നും പറഞ്ഞുകൊണ്ട്


'പണിയില്ല,ലാലേട്ടന്റെ നേതൃത്വത്തില്‍, വളരെക്കാലത്തിനുശേഷം സാങ്കേതികവിദ്യയിലൂടെ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍'-ടിനി ടോം കുറിച്ചു.

മോഹന്‍ലാല്‍, അജു വര്‍ഗീസ്, രചന നാരായണന്‍കുട്ടി, ആസിഫ് അലി, ജയസൂര്യ, ബാബുരാജ്, ഇടവേള ബാബു, ശ്വേതാ മേനോന്‍, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങള്‍ പരസ്പരം സൗഹൃദ സംഭാഷണം നടത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :