അനുബന്ധ വാര്‍ത്തകള്‍
- ദിലീപിനൊപ്പം കാവ്യ, പുത്തന്‍ ചിത്രം വൈറലാകുന്നു
- കാവ്യ-ദിലീപ് വിവാഹവാര്‍ഷികം, സര്‍പ്രൈസ് ഒരുക്കിയത് മീനാക്ഷിയോ ? വീഡിയോ കാണാം
- വിവാദങ്ങള്‍ക്കൊടുവില്‍ ഈശോ റിലീസിന്, കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ട പടം !
- മഞ്ജു സൂപ്പര്‍സ്റ്റാര്‍, ദിലീപിന് അന്ന് താരപദവിയില്ല; ദിലീപുമായുള്ള വിവാഹത്തെ അന്ന് മഞ്ജുവിന്റെ വീട്ടുകാര്‍ എതിര്‍ത്തു, വിവാഹത്തിനു മുന്‍കൈ എടുത്തത് ബിജു മേനോനും കലാഭവന്‍ മണിയും
- മഞ്ജുവുമായുള്ള ബന്ധം പിരിയാന്‍ കാരണം കാവ്യയല്ലെന്ന് ദിലീപ്; കാവ്യയുടെ വീട്ടുകാര്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു, അച്ഛന്റെ രണ്ടാം വിവാഹത്തിനു മുന്‍കൈയെടുത്ത് മീനാക്ഷി
റിലീസിനൊരുങ്ങി ദിലീപിന്റെ ചിത്രം, 'കേശു ഈ വീടിന്റെ നാഥന്' പുതിയ വിവരങ്ങളുമായി സംവിധായകന് നാദിര്‍ഷ
ആദ്യമായി സുഹൃത്തായ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്'. അറുപതിയെട്ടുക്കാരനായി ദിലീപ് അഭിനയിക്കുന്ന ചിത്രം തിയറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്ന് നാദിര്‍ഷ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
നാളെ ഉച്ചയ്ക്ക് 12 മണിക്ക് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങും. നാദിര്‍ഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരുപക്ഷേ റിലീസ് തീയതിയും നാളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
ഉര്‍വശി,ഉര്‍വശി ,അനുശ്രീ, സ്വാസിക എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.