കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ ?ചുവന്ന പട്ടുടുത്ത് അനുശ്രീ, ചിത്രങ്ങള്‍
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 8 ഡിസംബര്‍ 2021 (11:20 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അനുശ്രീ.താര എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചത്.ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.