അനുബന്ധ വാര്‍ത്തകള്‍
- ജിയോയുടെ ജിഗാഫൈബറിലൂടെ അതിവേഗ ഇന്റെർനെറ്റ് ആഗസ്റ്റ് 15 മുതൽ !
- ഭാര്യയോടുള്ള പ്രതികാരം; ഭർത്താവ് വീടിനു മുകളിലേക്ക് വിമാനം ഇടിച്ചിറക്കി
- പിണറായിയുടെ പത്രസമ്മേളനത്തിനിടയിലേക്ക് സിനിമാ സ്റ്റൈലില്‍ മോഹന്‍ലാലിന്റെ എന്‍ട്രി; 25 ലക്ഷത്തിന്റെ ചെക്ക് കൈമാറി
- ഉമർ ഖാലിദിനു നേരെ വെടിയുതിർത്ത അക്രമിയുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
- മൂന്നാറിൽ ശക്തമായ മഴ; മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു, ഇടുക്കി ഡാമിലെ ജലനിരപ്പിൽ വർധനവ്
ഇന്ദ്രന്‍സിന്റെ ‘അപാര സുന്ദര നീലാകാശം‘; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി എത്തുന്ന 'അപാര സുന്ദര നീലാകാശം' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രൻസ് തന്റെ ഫെയിസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
പ്രതീഷ് വിജയനാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. വൈശാഖ് രവീന്ദ്രന് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. പഴയ കാല ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്.
ആളൊരുക്കത്തിനുശേഷം ഇന്ദ്രൻസ് പ്രധാന കഥാപത്രമായി വേഷമിടുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അപാര സുന്ദര നീലാകാശത്തിന്.