അല്ലു അര്‍ജുന്റെ പുഷ്പ ഷൂട്ടിംഗ് പുനരാരംഭിച്ചു, ചിത്രീകരണം അവസാനഘട്ടത്തിലേക്ക്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (14:55 IST)

അല്ലു അര്‍ജുന്റെ പുഷ്പ ഷൂട്ടിംഗ് ആരംഭിച്ചിട്ട് മാസങ്ങളായി. ഇപ്പോഴിതാ
(ജൂലൈ 6 ന് )സെക്കന്തരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായി 'പുഷ്പ'യുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :