അനുബന്ധ വാര്‍ത്തകള്‍
- വരാനിരിക്കുന്ന മാസങ്ങള്‍ പൃഥ്വിരാജിന്റേത്, മൂന്ന് ചിത്രങ്ങള്‍ ഓരോന്നായി റിലീസിന് എത്തും !
- 'എമ്പുരാന്' തുടങ്ങാന്‍ സമയമായി ? ആ കൂടിക്കാഴ്ചയെ കുറിച്ച് സുപ്രിയ മേനോന്
- പൃഥ്വിരാജ് ഇല്ല വില്ലന്‍ മാത്രം, കടുവ ചിത്രീകരണം പൂര്‍ത്തിയായി
- പൃഥ്വിരാജിനൊപ്പം നയന്‍താര,'ഗോള്‍ഡ്' ഡബ്ബിങ് പൂര്‍ത്തിയാക്കി നടന്‍
- നെല്ലിയാമ്പതിയില്‍ കടുവ കിണറില്‍ ചത്തനിലയില്‍; വായില്‍ മുള്ളന്‍ പന്നിയുടെ മുള്ളുകള്‍
പൃഥ്വിരാജ് അള്‍ജീരിയയിലേക്ക്, 'ആടുജീവിതം' ഷൂട്ടിംഗ് തുടങ്ങുന്നു
കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജ് ആടുജീവിതത്തില്‍ വീണ്ടും ചേരും. ടീമിനൊപ്പം ചേരും മുമ്പ് താനൊരു ഇടവേള എടുക്കുകയാണെന്നും കാരണം ആ ചിത്രത്തിന് അങ്ങനെയൊരു ഇടവേള ആവശ്യമാണെന്നും നടന്‍ പറയുന്നു.
അള്‍ജീരിയയില്‍ ഉടന്‍ തന്നെ ഷൂട്ടിങ് ആരംഭിക്കും. അതിനുശേഷം ജോര്‍ദാനിലേക്ക് മാറും.
പൃഥ്വിരാജ് ഒടുവിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയത് കടുവ ആയിരുന്നു. നടന്‍ സംവിധാനം ചെയ്ത ബ്രോ ഡാഡിയിലാണ് പൃഥ്വിരാജിനെ അവസാനമായി കണ്ടത്.