കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 31 മാര്‍ച്ച് 2022 (10:14 IST)
മാര്‍ച്ച് 31, വിനീതും ദിവ്യയും ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 18 വര്‍ഷങ്ങള്‍. ഇരുവര്‍ക്കും ആശംസകളുമായി സിനിമാലോകം. നടന്മാരായ ശ്രീകാന്ത് മുരളി, സുധി കോപ്പ, സംവിധായകന്‍ ജിസ് ജോയ് തുടങ്ങിയവര്‍ രണ്ടാള്‍ക്കും ആശംസകള്‍ നേര്‍ന്നു.
2012 ഒക്ടോബര്‍ 18 നാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരാകുന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിനീത്-ദിവ്യ ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷമായിരുന്നു ഇളയമകള്‍ ഷനയ ജനിച്ചത്. മകന്‍ വിഹാന്‍.