1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vijay

വിജയ്യുടെ വില്ലന്‍ ബോളിവുഡില്‍ നിന്ന്, 'ദളപതി 66' തീരുംമുമ്പ് പുതിയ ചര്‍ച്ചകള്‍ !

വിജയ്
വിജയുടെ 'ദളപതി 66' ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും മുമ്പേ നടന്റെ 67-ാമത്തെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.
 
മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജുമായി വിജയ് വീണ്ടും കൈകോര്‍ക്കും. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല. സിനിമയില്‍ വിജയ്യുടെ വില്ലന്‍ ബോളിവുഡില്‍ നിന്ന്. 
 
കെജിഎഫ് 2ല്‍ വില്ലനായി എത്തിയ സഞ്ജയ് ദത്ത് തമിഴില്‍ അഭിനയിക്കാന്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.
 
വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന 'ദളപതി 66' ചിത്രീകരണ തിരക്കിലാണ് വിജയ്. രശ്മിക മന്ദാനയാണ് നായിക. 
അടുത്ത ലേഖനം
ഇതാണ് ശാകുന്തളത്തിലെ ശകുന്തള, പിറന്നാള്‍ ദിനത്തിലെത്തിയ സ്‌പെഷ്യല്‍ പോസ്റ്റര്‍