1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. trailer of gabber

അക്ഷയ് കുമാര്‍ നായകനാകുന്ന ഗബ്ബര്‍- ട്രെയിലര്‍

gabbar
അക്ഷയ് കുമാര്‍ നായകനാകുന്ന എത്തുന്ന ആക്ഷന്‍ ചിത്രം ഗബ്ബറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം തെലുങ്ക് സംവിധായകന്‍ ക്രിഷ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുമനാണ് വില്ലനായെത്തുന്നത്. ശ്രുതി ഹാസന്‍ നായികയാകുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സുമന്‍ ആണ് വില്ലന്‍ വേഷത്തിനെത്തുന്നത്. തമിഴില്‍ ചിത്രം രമണയുടെ ഹിന്ദി റീമേക്കാണ് ഗബ്ബര്‍. എ ആര്‍ മുരുഗദോസും, ഷിരാസ് അഹമദും ചേര്‍ന്ന് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് സാജിദ് വാജിദ് കൂട്ടുകെട്ടാണ്.