1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Tovino about Theevandi

ഒരുപാട് നന്ദിയുണ്ട്, പക്ഷേ ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവരെ ബാധിക്കും: ആരാധകരോട് ടോവിനോ

ഒരുപാട് നന്ദിയുണ്ട്, പക്ഷേ ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവരെ ബാധിക്കും: ആരാധകരോട് ടോവിനോ

ടോവിനോ
യുവനടന്മാരിൽ എല്ലാവരും ഒരുപോലെ ഇഷ്‌ടപ്പെടുന്ന താരമാണ് ടോവിനോ. കഴിഞ്ഞ ദിവസമായിരുന്നു ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ റിലീസ്. ചിത്രം കണ്ട് പ്രേക്ഷകർ നൽകിയ അഭിപ്രായങ്ങളും മറ്റും ടോവ്ഇനോ തന്നെ പങ്കിട്ടിട്ടുണ്ടായിരുന്നു. തന്നോടുള്ള സ്‌നേഹത്തിന് നന്ധി പറയാൻ താരം മറന്നിട്ടില്ല.
 
എന്നാൽ, 'തീവണ്ടിയുടെ ചില ഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്‌ത് അത് സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി. അത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്ന്' ടോവിനോ പറയുന്നു. സ്‌നേഹത്തോടെയുള്ള ഉപദേശമായിട്ടാണ് താരം തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കിട്ടിരിക്കുന്നത്.
 
ടോവിനോയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
നമസ്കാരം 
About Writer
Rijisha M.
അടുത്ത ലേഖനം
ടൊവിനോ തോമസ്- പാവങ്ങളുടെ ഇമ്രാൻ ഹാഷ്മി!