1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Suriya

കുടുംബത്തോടൊപ്പം കോസ്റ്റാറിക്കയില്‍ സൂര്യ, മകള്‍ എഡിറ്റ് ചെയ്ത യാത്ര വീഡിയോ പങ്കുവെച്ച് ജ്യോതിക

ജ്യോതിക
നടന്‍ സൂര്യ കുടുംബത്തോടൊപ്പം നടത്തിയ യാത്ര വിശേഷങ്ങള്‍ വായിക്കാം.കോസ്റ്റാറിക്കയില്‍ താരം അവധി ആഘോഷിക്കാന്‍ പോയി.
 
ഭാര്യ ജ്യോതിക, മക്കളായ ദിയ, ദേവ് എന്നിവര്‍ക്ക് ഒപ്പമാണ് നടന്റെ യാത്ര. മകള്‍ ദിയയാണ് യാത്ര വീഡിയോ എഡിറ്റ് ചെയ്തത്.വീഡിയോ ജ്യോതിക പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

ജ്യോതികയുടെ സഹോദരി റോഷിണിയും യാത്രയില്‍ ഒപ്പം ചേര്‍ന്നു.
അടുത്ത ലേഖനം
ജെറിന്‍ മഞ്ജരിയുടെ ഒന്നാം ക്ലാസിലെ സഹപാഠി, സൗഹൃദം പ്രണയമായി; വിവാഹം നാളെ, വിരുന്ന് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം