അനുബന്ധ വാര്‍ത്തകള്‍
- തിയേറ്ററുകളില്‍ വന്‍ വിജയം, ഭൂല്‍ഭുലയ്യ 2 ഒടിടിയില്‍, റിലീസ് തീയതി
- പണ്ടുമുതലേ സുഹൃത്തുക്കള്‍,കൂടുതല്‍ ക്ലോസ് കല്യാണി പ്രിയദര്ശന്, പ്രണവ് മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് കീര്‍ത്തി സുരേഷ്
- സിനിമ ഷൂട്ടിംഗ് പാലക്കാട് തുടങ്ങി,ഷെയ്ന് നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന് തുടങ്ങിയ താരനിര, പൂജ ചിത്രങ്ങള്‍
- ദിലീപ്-ഹരിശ്രീ അശോകന് കൂട്ടുകെട്ടിലൊരു സിനിമ, സംവിധായകന് ഹരിശ്രീ അശോകന്, നിര്‍മ്മാതാവ് ദിലീപ് ?
- 'സച്ചിയേട്ടാ...ഓര്‍ക്കാതിരിക്കാത്ത ഒരു ദിവസം പോലുമില്ലല്ലോ'; ഓര്‍മ്മകള്‍ പങ്കുവെച്ച് എന്‍.എം ബാദുഷ
അമ്മയും മകളും ഒരു വേദിയില്‍; ലിസിയുടേയും കല്യാണിയുടേയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, വൈകാരിക പ്രതികരണം
ഒരേ വേദിയില്‍ ഉദ്ഘാടകരായി അമ്മയും മകളും. താരങ്ങളായ ലിസിയും മകള്‍ കല്യാണി പ്രിയദര്‍ശനുമാണ് ഒന്നിച്ച് വേദി പങ്കിട്ടത്. സ്‌കിന്‍ ലാബ് ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് ഇരുവരും.
അമ്മയ്‌ക്കൊപ്പം ആദ്യമായാണ് ഇങ്ങനെയൊരു വേദി പങ്കിടുന്നതെന്നും വലിയൊരു ഭാഗ്യമാണ് ഇതെന്നും കല്യാണി പ്രതികരിച്ചു. മകള്‍ക്കൊപ്പം ഇങ്ങനെ നില്‍ക്കുന്നത് ഏതൊരു അമ്മയ്ക്കും അഭിമാന നിമിഷമാണെന്ന് ലിസി പറഞ്ഞു.
വളരെ സ്റ്റൈലിഷ് ആയാണ് ഇരുവരും എത്തിയത്. അമ്മയും മകളും ആണെന്ന് പറയില്ലല്ലോ എന്നാണ് ആരാധകരുടെ കമന്റ്. ചേച്ചിയും അനിയത്തിയും പോലെ ഉണ്ടെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു.
വീഡിയോ കാണാം