1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sujitha

സാരിയില്‍ സിമ്പിള്‍ ലുക്കില്‍ സുജിത, ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി

സുജിത ധനുഷ്
ബാലതാരമായി എത്തി മലയാളവും തമിഴും തെലുങ്കും കടന്ന് ഹിന്ദി ചിത്രത്തില്‍ വരെ അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് സുജിത. തെന്നിന്ത്യന്‍ സിനിമയോടാകെ അറിയപ്പെടുന്ന താരം മമ്മൂട്ടിയുടെ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഊമയായ ആണ്‍കുട്ടിയായി വേഷം ചെയ്താണ് തുടങ്ങിയത്.