1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sujitha

ഈ നടിയെ ഓര്‍മ്മയില്ലേ ? പ്രായത്തെ തോല്‍പ്പിച്ച് സുജിത ധനുഷ്, പുതിയ ചിത്രങ്ങള്‍ കാണാം

സുജിത ധനുഷ്
തെന്നിന്ത്യന്‍ സിനിമയോടാകെ അറിയപ്പെടുന്ന നടിയാണ് സുജിത. മലയാളം തമിഴ് തെലുങ്ക് ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ച നടി മമ്മൂട്ടിയുടെ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഊമയായ ആണ്‍കുട്ടിയായി വേഷം ചെയ്താണ് അഭിനയ ലോകത്തേക്ക് എത്തിയത്.മമ്മൂട്ടി ചിത്രത്തിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഈ വേഷത്തിന് നിരവധി അവാര്‍ഡുകള്‍ സുജിതയെ തേടിയെത്തി.