അനുബന്ധ വാര്‍ത്തകള്‍
- റഷ്യന്‍, ചൈനീസ് ഭാഷകളിലേക്ക് '2018', രജനിക്കും കമലിനും ഇഷ്ടപ്പെട്ട മലയാള സിനിമ, പുതിയ വിശേഷങ്ങള്‍
- 'എന്റെ സിനിമ ഓസ്കറിന് പോകുകയാണ്'; സന്തോഷം പങ്കുവെച്ച് നടി ഗൗതമി നായര്‍
- 'ഇരട്ടിമധുരം'; ലൈവില്‍ എത്തി ടോവിനോ, വീഡിയോ കാണാം
- ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ ടോവിനോ ഇന്ന് ഏഷ്യയിലെ മികച്ച നടന്, നടനെ അഭിനന്ദിച്ച് സംവിധായകന് വി.എ ശ്രീകുമാര്‍
- ഓസ്കറിലേക്ക് മലയാള സിനിമ! 2018 ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി
വീക്കെന്‍ഡ് വൈബ്‌സ്, പുതിയ ചിത്രങ്ങളുമായി ശിവദ നായര്‍
ശിവദയ്ക്ക് 37 വയസ്സാണ് പ്രായം. 1986 ഏപ്രില്‍ 23ന് തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് നടി ജനിച്ചത്. ഇപ്പോഴിതാ പുത്തന്‍ ലുക്കില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
2015 ഡിസംബര്‍ 14നായിരുന്നു ശിവദ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.അരുന്ധതി എന്നാണ് മകളുടെ പേര്.
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.