അനുബന്ധ വാര്‍ത്തകള്‍
- ദാവണിയുടുത്ത് മീനാക്ഷി, പുതിയ ചിത്രങ്ങള്‍ കാണാം
- മധുര പതിനേഴ്, അച്ഛന്റെയും അമ്മയുടെയും സമ്മാനം, മീനാക്ഷിയുടെ പുതിയ ഫോട്ടോഷൂട്ട്
- പിറന്നാള്‍ ആഘോഷം തീരുന്നില്ല, കുടുംബത്തോടൊപ്പം മീനാക്ഷി, ചിത്രങ്ങള്‍
- പിറന്നാള്‍ കേക്ക്, ഇന്നലെ ജന്മദിനം ആഘോഷിച്ച മീനാക്ഷിയുടെ പ്രായം എത്രയെന്ന് അറിയാമോ?
- പിറന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം, ഹാപ്പിയാണെന്ന് മീനാക്ഷി
സൂര്യകാന്തി പൂക്കള്‍ക്കിടയില്‍, ശ്രീയ ജയദീപിന്റെ പ്രായം എത്രയെന്ന് അറിയാമോ
പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമാക്കാന്‍ പിന്നണി ഗായികയായ ശ്രീയ ജയദീപും ശ്രദ്ധിക്കാറുണ്ട്.ശ്രീയയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
5 നവംബര്‍ 2005 ജനിച്ച ശ്രീയ ജയദീപിന് 18 വയസ്സുണ്ട്.ജയദീപിന്റേയും പ്രസീതയുടേയും മകളാണ് ശ്രീയ.സൗരവ് എന്നാണ് അനിയന്റെ പേര്.
സൂര്യ സിംഗര്‍, സണ്‍ സിംഗര്‍ തുടങ്ങിയ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശ്രീയ ശ്രദ്ധ നേടിയത്.
അടുത്ത ലേഖനം