ദാവണിയുടുത്ത് മീനാക്ഷി, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 21 ജനുവരി 2023 (14:52 IST)
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മീനാക്ഷി അനൂപ്.മീനാക്ഷിയുടെ യഥാര്‍ത്ഥ പേര് അനുനയ അനൂപ് എന്നാണ്. ദാവണിയുടുത്തുള്ള താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

വസ്ത്രധാരണം: പ്രണതി സ്‌റ്റൈല്‍സ്

ഹെയര്‍: രതി ബൈജു

ആഭരണങ്ങള്‍: അനോഖി പ്രിയകിഷോര്‍

ഫോട്ടോഗ്രാഫി: ഇമാജിയോ ഫോട്ടോഗ്രഫി
അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.

കോട്ടയം സ്വദേശിയായ മീനാക്ഷിക്ക് 17 വയസ്സാണ് പ്രായം.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :