1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sreevidya Mullachery

ബാങ്കോക്കില്‍ ശ്രീവിദ്യ മുല്ലശേരി, നടിയുടെ യാത്ര വിശേഷങ്ങള്‍

Sreevidya Mullachery ശ്രീവിദ്യ മുല്ലശേരി
നടി ശ്രീവിദ്യ മുല്ലച്ചേരി യാത്രയിലാണ്.ബാങ്കോക്കിലാണ് താരം. നടി തന്നെയാണ് യാത്ര വിശേഷങ്ങള്‍ പങ്കുവെച്ചത്.
ബാങ്കോക്കിലെ ദിനങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ ശ്രീവിദ്യ ഷെയര്‍ ചെയ്തത്.മോഡേണ്‍ വേഷത്തിലാണ് നടിയെ കാണാനായത്.
ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ മുല്ലശേരി അഭിനയ ലോകത്തേക്ക് എത്തുന്നത്.സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരിപാടി താരത്തിനെ കൂടുതല്‍ പ്രശസ്തിയാക്കി.താന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണെന്നും കാസര്‍ഗോഡ് തന്റെ നാട്ടിലെ ഫാന്‍സ് അസോസിയേഷനിലെ മെമ്പര്‍ ആണെന്നും നടി പറഞ്ഞിട്ടുണ്ട്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിനീത് ശ്രീനിവാസന്റെ നായികമാര്‍ ! ശക്തമായ വേഷത്തില്‍ തന്‍വിറാം