'തുനിവ്' ഡബ്ബിങ് തിരക്കില്‍ മഞ്ജു വാര്യര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (15:48 IST)
'അസുരന്‍' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യര്‍ അജിത്തിന്റെ 'തുനിവ്' എന്ന സിനിമയുടെ തിരക്കിലാണ്.

നടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഇപ്പോഴിതാ, മഞ്ജു വാര്യര്‍ സിനിമയുടെ ഡബ്ബിങ് ആരംഭിച്ചിരിക്കുന്നു.

പൊങ്കലിന് തീയേറ്ററുകളിലേക്ക് എത്താനിരിക്കുന്ന ഒടിടി അവകാശങ്ങള്‍ വിറ്റുപോയി.ഒടിടി പാര്‍ട്‌ണേഴ്‌സിന്റെ വിവരങ്ങള്‍ പുറത്ത്.നെറ്റ്ഫ്‌ലിക്‌സിലായിരിക്കും 'തുനിവ്' എത്തുക.


എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :