15 വര്‍ഷങ്ങള്‍, മറക്കാനാവാത്ത കര്‍ക്കിടകം ഒന്ന്, അമൃത സുരേഷ് പറയുന്നു

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 17 ജൂലൈ 2023 (12:41 IST)
ഇന്ന് കര്‍ക്കിടകം ഒന്ന്. ഗായിക അമൃത സുരേഷിന് ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു ദിവസം. 15 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഈ പ്രത്യേക ദിവസത്തെ ഓര്‍ക്കുകയാണ് അമൃത.അമൃത പാടി ആനയിച്ച 'സൗമിത്രേ സൗമിത്രേ'എന്ന് തുടങ്ങുന്ന ഭക്തിഗാനം വലിയ വിജയമായി മാറി.

മിഥില എന്ന ആല്‍ബത്തിനു വേണ്ടി സിജു എഴുതിയ വരികള്‍ക്ക് റാം സുരേന്ദ്രര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
സംഗീതസംവിധായകന്‍ ഗോപി സുന്ദറാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായത് മെയ് മാസത്തില്‍ ആയിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :