ഒന്നാം വിവാഹ വാര്‍ഷികം, ഗോപി സുന്ദറിനെ ചേര്‍ത്ത് പിടിച്ച് അമൃത സുരേഷ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മെയ് 2023 (10:08 IST)
ഗായികയും അവതാരകയുമായ അമൃത സുരേഷ് മലയാളികള്‍ക്ക് പരിചിതമായ മുഖമാണ്. സംഗീതസംവിധായകന്‍ ഗോപി സുന്ദറാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായെന്ന് അമൃത.

ഒന്നാം വാര്‍ഷിക ദിനത്തില്‍ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്ര സന്ദര്‍ശനത്തിനിടെയാണ് ചിത്രം പകര്‍ത്തിയത്. 2022 മെയില്‍ ആയിരുന്നു അമൃതയെ ഗോപി സുന്ദര്‍ വിവാഹം ചെയ്തത്.
നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.


നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :